Skip to main content
Wisdom Books
ഇസ്‌ലാം: നിര്‍ഭയത്വത്തിന്റെ മതം (cover)At SIBF stall

Islam Nirbhayathwathinte Matham

by അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി.എൻ

MalayalamPaperback

What is Islam Nirbhayathwathinte Matham about?

സമാധാനത്തിന്റെ സന്ദേശമായ ഇസ്‌ലാമിനെ ഭീകരതയുമായി കുട്ടിക്കെട്ടാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ഇസ്‌ലാമിന്റെ സമാധാനത്തിന്റെയും നിര്‍ഭയത്വത്തിന്റെയും യഥാര്‍ഥ മുഖം അവതരിപ്പിക്കുന്നതോടൊപ്പം അസഹിഷ്ണുതയുടെ വിത്തു വിതറിക്കൊണ്ടിരിക്കുന്ന ഭീകരതയുടെ വേരുകള്‍ കണ്ടത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന…

In stock

  • Cash on delivery across the UAE
  • Estimated delivery: 2–4 working days

സമാധാനത്തിന്റെ സന്ദേശമായ ഇസ്‌ലാമിനെ ഭീകരതയുമായി കുട്ടിക്കെട്ടാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ഇസ്‌ലാമിന്റെ സമാധാനത്തിന്റെയും നിര്‍ഭയത്വത്തിന്റെയും യഥാര്‍ഥ മുഖം അവതരിപ്പിക്കുന്നതോടൊപ്പം അസഹിഷ്ണുതയുടെ വിത്തു വിതറിക്കൊണ്ടിരിക്കുന്ന ഭീകരതയുടെ വേരുകള്‍ കണ്ടത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന കൃതി. ഭീകരതക്ക് ഇസ്‌ലാമിന്റെ മേല്‍വിലാസം എഴുതി ചേര്‍ക്കുന്നവര്‍ക്ക് സുവ്യക്തമായ മറുപടി.

The table of contents will be added soon.

A sample will be added soon.

Author
അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി.എൻ
Publisher
Wisdom Books & Publications
Language
Malayalam
Format
Paperback
Categories
Social

No reviews yet.

0 items in cart.