At SIBF stallIsis Nte Matham
What is Isis Nte Matham about?
ഭീകരതയുടെ പുതിയ പര്യായമായി മാറിയ ഐ എസിന്റെ ആദര്ശവും നിലപാടുകളും വൈജ്ഞാനിക വിചാരണക്ക് വിധേയമാക്കുന്ന രചന. ഇസ്ലാമിന്റെ വൃത്തത്തില് നിന്നു പുറത്തുപോയ ഖവാരിജുകളുടെ ആധുനിക പതിപ്പാണ് ഐ എസ് എന്നത് തെളിവു സഹിതം ഇതില് സമര്ഥിക്കുന്നു. സമ്പത്തും ആയുധങ്ങളും നല്കി ഈ ഭീകരന്മാരെ ആരാണ് സംരക്ഷിക്കുന്നത് എന്…
In stock
- Cash on delivery across the UAE
- Estimated delivery: 2–4 working days
ഭീകരതയുടെ പുതിയ പര്യായമായി മാറിയ ഐ എസിന്റെ ആദര്ശവും നിലപാടുകളും വൈജ്ഞാനിക വിചാരണക്ക് വിധേയമാക്കുന്ന രചന. ഇസ്ലാമിന്റെ വൃത്തത്തില് നിന്നു പുറത്തുപോയ ഖവാരിജുകളുടെ ആധുനിക പതിപ്പാണ് ഐ എസ് എന്നത് തെളിവു സഹിതം ഇതില് സമര്ഥിക്കുന്നു. സമ്പത്തും ആയുധങ്ങളും നല്കി ഈ ഭീകരന്മാരെ ആരാണ് സംരക്ഷിക്കുന്നത് എന്ന ഞെട്ടിപ്പിക്കുന്ന വസ്തുതയും ഈ കൃതിയില് അനാവരണം ചെയ്യുന്നു. ഐ എസ് ഭീകരതയെ എതിര്ക്കുന്നതില് മുന്നില് നിന്ന സലഫികളുടെ ഈ രംഗത്തെ സേവനങ്ങള് അക്കമിട്ട് ഇതില് വിവരിച്ചിരിക്കുന്നു. ഐ എസിനെ സലഫിയ്യത്തിലേക്ക് ചേര്ത്തു പറയുന്നതിന്റെ പിന്നിലെ അജണ്ടകളെയും ഭീകരത നിര്വചിക്കുന്നതിലുള്ള മാധ്യമങ്ങളുടെ ഇരട്ടത്താപ്പിനെയും നിരൂപിക്കുന്ന ഈ ഗ്രന്ഥം വായനക്കാര്ക്ക് നവ്യാനുഭവം പകരും.
The table of contents will be added soon.
A sample will be added soon.
- Author
- അബ്ദുൽ മാലിക് സലഫി
- Publisher
- Wisdom Books & Publications
- Language
- Malayalam
- Format
- Paperback
- Categories
- Studies
No reviews yet.