At SIBF stallIbadath Arthavum Vyakhyanavum
What is Ibadath Arthavum Vyakhyanavum about?
ഇബാദത്ത് എന്നതിന്റെ വിവക്ഷയെക്കുറിച്ച് നിരവധി വീക്ഷണ വ്യത്യാസങ്ങള് സമൂഹത്തിലുണ്ട്. ഇസ്ലാമിന്റെ അടിസ്ഥാനം വേര്തിരിയുന്നത് ഇബാദത്തിന്റെ ശരിയായ പ്രയോഗവത്കരണത്തിലൂടെ തന്നെയാണ്. ഈ രംഗത്ത് വ്യതിയാന കക്ഷികള് ഉയര്ത്തിവിട്ട പുകമറകള് നീക്കുന്നതാണ് ഈ കൃതി. ജമാഅത്തെ ഇസ്ലാമി ഇബാദത്തിന്റെ വിഷയത്തില് പട…
In stock
- Cash on delivery across the UAE
- Estimated delivery: 2–4 working days
ഇബാദത്ത് എന്നതിന്റെ വിവക്ഷയെക്കുറിച്ച് നിരവധി വീക്ഷണ വ്യത്യാസങ്ങള് സമൂഹത്തിലുണ്ട്. ഇസ്ലാമിന്റെ അടിസ്ഥാനം വേര്തിരിയുന്നത് ഇബാദത്തിന്റെ ശരിയായ പ്രയോഗവത്കരണത്തിലൂടെ തന്നെയാണ്. ഈ രംഗത്ത് വ്യതിയാന കക്ഷികള് ഉയര്ത്തിവിട്ട പുകമറകള് നീക്കുന്നതാണ് ഈ കൃതി. ജമാഅത്തെ ഇസ്ലാമി ഇബാദത്തിന്റെ വിഷയത്തില് പടച്ച നൂതന വ്യാഖ്യാനങ്ങളെ തെളിവു സഹിതം ഇതില് നിരൂപണം നടത്തുന്നുണ്ട്. മുസ്ലിം ലോകം നല്കിയ വ്യാഖ്യാനങ്ങളെ കൈവെടിഞ്ഞവര് എത്തിപ്പെട്ട വ്യതിയാനത്തിന്റെ ആഴം വ്യക്തമാക്കുന്ന കൃതി.
The table of contents will be added soon.
A sample will be added soon.
- Author
- അൻവർ അബൂബക്കർ
- Publisher
- Wisdom Books & Publications
- Language
- Malayalam
- Format
- Paperback
- Categories
- Faith
No reviews yet.