Skip to main content
Wisdom Books
സമസ്ത; വിശ്വാസ വൈകല്യങ്ങളുടെ ഒരു നൂറ്റാണ്ട് (cover)At SIBF stall

സമസ്ത; വിശ്വാസ വൈകല്യങ്ങളുടെ ഒരു നൂറ്റാണ്ട്

by മൂസ സ്വലാഹി കാര

MalayalamPaperback

What is സമസ്ത; വിശ്വാസ വൈകല്യങ്ങളുടെ ഒരു നൂറ്റാണ്ട് about?

ഇസ്‌ലാമിന്റെ ആശയാദർശങ്ങളുടെയും ആചാര, അനുഷ്‌ഠാനങ്ങളുടെയും അടിവേരറുക്കുന്ന വാദഗതികളുമായി രംഗ പ്രവേശനം ചെയ്‌ത ശിയാക്കളും സൂഫികളും ലോകത്ത് വ്യാപിച്ചിട്ടുണ്ട്. അത്തരക്കാർക്ക് വേണ്ടി കേരളത്തിൽ സംഘടിച്ച സംഘമാണ് സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ അഹ്ലുസ്സുന്നയുടെ പേര് ആശിക്കുകയും അതിന്റെ ആശയങ്ങൾക്ക് വിപരീതമായി …

In stock

  • Cash on delivery across the UAE
  • Estimated delivery: 2–4 working days

ഇസ്‌ലാമിന്റെ ആശയാദർശങ്ങളുടെയും ആചാര, അനുഷ്‌ഠാനങ്ങളുടെയും അടിവേരറുക്കുന്ന വാദഗതികളുമായി രംഗ പ്രവേശനം ചെയ്‌ത ശിയാക്കളും സൂഫികളും ലോകത്ത് വ്യാപിച്ചിട്ടുണ്ട്. അത്തരക്കാർക്ക് വേണ്ടി കേരളത്തിൽ സംഘടിച്ച സംഘമാണ് സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ അഹ്ലുസ്സുന്നയുടെ പേര് ആശിക്കുകയും അതിന്റെ ആശയങ്ങൾക്ക് വിപരീതമായി ഒരു നൂറ്റാണ്ടായി വിയർപ്പൊഴുക്കുകയും ചെയ്യുന്ന ഇക്കൂട്ടരുടെ പ്രമാണ വിരുദ്ധ നിലപാടുകൾ തിരിച്ചറിയേണ്ടതും തിരുത്തപ്പെടേണ്ടവയുമാണ്. അത്തരത്തിൽ പൂർവ്വിക സരണി പിൻപറ്റുന്ന അഹ്‌ലുസ്സുന്ന ആരാണെന്നും സമസ്‌ത ആരാണെന്നും വേർതിരിച്ച് തരുന്നൊരു ലഘു കൃതിയാണിത്.

The table of contents will be added soon.

A sample will be added soon.

Author
മൂസ സ്വലാഹി കാര
Publisher
Wisdom Books & Publications
Language
Malayalam
Format
Paperback
Categories
Studies

No reviews yet.

More by മൂസ സ്വലാഹി കാര

0 items in cart.