At SIBF stallവിശ്വാസിയുടെ നമസ്കാരം
What is വിശ്വാസിയുടെ നമസ്കാരം about?
ശഹാദത്ത് കലിമയില് വിശ്വസിച്ചു കഴിഞ്ഞാല് ഒരു വിശ്വാസി ചെയ്യേണ്ട ആരാധനയാണ് നമസ്കാരം. നമസ്കരിക്കാത്തവന് ഇസ്ലാമില് സ്ഥാനമില്ല. പരലോകത്ത് കര്മ്മങ്ങളില് ആദ്യമായി വിചാരണ ചെയ്യപ്പെടുന്നത് നമസ്കാരത്തെകുറിച്ചായിരിക്കും. അതു കൊണ്ട് തന്നെ വളരെ ഗൗരവത്തോടെ കാണേണ്ട ഒരു ആരാധനയായ നമസ്കാരത്തിന്റെ, ശര്ത്…
In stock
- Cash on delivery across the UAE
- Estimated delivery: 2–4 working days
ശഹാദത്ത് കലിമയില് വിശ്വസിച്ചു കഴിഞ്ഞാല് ഒരു വിശ്വാസി ചെയ്യേണ്ട ആരാധനയാണ് നമസ്കാരം. നമസ്കരിക്കാത്തവന് ഇസ്ലാമില് സ്ഥാനമില്ല. പരലോകത്ത് കര്മ്മങ്ങളില് ആദ്യമായി വിചാരണ ചെയ്യപ്പെടുന്നത് നമസ്കാരത്തെകുറിച്ചായിരിക്കും. അതു കൊണ്ട് തന്നെ വളരെ ഗൗരവത്തോടെ കാണേണ്ട ഒരു ആരാധനയായ നമസ്കാരത്തിന്റെ, ശര്ത്വുകളും, റുക്നുകളും, വാജിബുകളുമെല്ലാം അതിന്റെ തനതായ രീതിയില് ചെയ്തെങ്കില് മാത്രമേ അതു സ്വീകരിക്കപ്പെടുകയുള്ളൂ. ഏതൊരു സാധാരണക്കാരനും ലളിതമായി മനസ്സിലാകുന്ന രീതിയില് പ്രമാണങ്ങളുടെ പിന്ബലത്തോടെ നമസ്കാരത്തെ വിശദീകരിക്കുന്ന കൃതിയാണിത്.
The table of contents will be added soon.
A sample will be added soon.
- Author
- ഫള്ലുൽ ഹഖ് ഉമരി, ആയുർ
- Publisher
- Wisdom Books & Publications
- Language
- Malayalam
- Format
- Paperback
- Categories
- Rituals
No reviews yet.