Skip to main content
Wisdom Books
ഭരണകൂട ഭീകരത (cover)At SIBF stall

Bharanakooda Bheekaratha

by പി.വി.എ പ്രിംറോസ്

MalayalamPaperback

What is Bharanakooda Bheekaratha about?

ഭരണകൂട ഭീകരത ഭാരതത്തെയും ഗ്രസിച്ചിരിക്കുന്നു. നിരപരാധികള്‍ അപരാധികളാകുന്നതിന്റെയും അപരാധികള്‍ നിരപരാധികളാകുന്നതിന്റെയും വാര്‍ത്തകള്‍ക്ക് ഇന്ന് യാതൊരു പഞ്ഞവുമില്ല. പൗരന്റെ നീതി ബോധത്തെ തൊട്ടുണര്‍ത്തേണ്ട കോടതികളില്‍ നിന്ന് വരുന്ന ചില വിധികള്‍ നിരാശയാണ് സമ്മാനിക്കുന്നത്. എന്താണിന്ന് നമ്മുടെ നാട്ടില്…

In stock

  • Cash on delivery across the UAE
  • Estimated delivery: 2–4 working days

ഭരണകൂട ഭീകരത ഭാരതത്തെയും ഗ്രസിച്ചിരിക്കുന്നു. നിരപരാധികള്‍ അപരാധികളാകുന്നതിന്റെയും അപരാധികള്‍ നിരപരാധികളാകുന്നതിന്റെയും വാര്‍ത്തകള്‍ക്ക് ഇന്ന് യാതൊരു പഞ്ഞവുമില്ല. പൗരന്റെ നീതി ബോധത്തെ തൊട്ടുണര്‍ത്തേണ്ട കോടതികളില്‍ നിന്ന് വരുന്ന ചില വിധികള്‍ നിരാശയാണ് സമ്മാനിക്കുന്നത്. എന്താണിന്ന് നമ്മുടെ നാട്ടില്‍ നടന്നുകൊണ്ടിരിക്കുന്നത്? വസ്തുതകളുടെ വെളിച്ചത്തില്‍ ഒരന്വേഷണം.

The table of contents will be added soon.

A sample will be added soon.

Author
പി.വി.എ പ്രിംറോസ്
Publisher
Wisdom Books & Publications
Language
Malayalam
Format
Paperback
Categories
Social

No reviews yet.

More by പി.വി.എ പ്രിംറോസ്

0 items in cart.