Skip to main content
Wisdom Books
ആത്മീയ ചിന്തകള്‍ (cover)At SIBF stall

Athmeeya Chinthakal

by അബ്ദുല്‍ മാലിക് സലഫി

MalayalamPaperback

What is Athmeeya Chinthakal about?

ജീവിതവഴിയില്‍ അനിര്‍വചനീയമായ ആനന്ദം നല്‍കുന്ന ഒന്നാണ് ആത്മീയത. ആത്മീയരംഗത്തെ വ്യക്തികളുടെ പിഴവുകള്‍ സമൂഹത്തിലുണ്ടാക്കുന്ന പരിക്ക് ആഴമേറിയതാണ്. പ്രമാണങ്ങളുടെ പരിസരത്തുനിന്ന് ആത്മീയത ആസ്വദിക്കുമ്പോഴാണ് യഥാര്‍ഥ അനുഭൂതി ലഭ്യമാകുക. അതിന് വായനക്കാരെ സഹായിക്കുന്ന രചനയാണിത്. വിശ്വാസം, സംസ്‌കരണം, ചരിത്രം,…

In stock

  • Cash on delivery across the UAE
  • Estimated delivery: 2–4 working days

ജീവിതവഴിയില്‍ അനിര്‍വചനീയമായ ആനന്ദം നല്‍കുന്ന ഒന്നാണ് ആത്മീയത. ആത്മീയരംഗത്തെ വ്യക്തികളുടെ പിഴവുകള്‍ സമൂഹത്തിലുണ്ടാക്കുന്ന പരിക്ക് ആഴമേറിയതാണ്. പ്രമാണങ്ങളുടെ പരിസരത്തുനിന്ന് ആത്മീയത ആസ്വദിക്കുമ്പോഴാണ് യഥാര്‍ഥ അനുഭൂതി ലഭ്യമാകുക. അതിന് വായനക്കാരെ സഹായിക്കുന്ന രചനയാണിത്. വിശ്വാസം, സംസ്‌കരണം, ചരിത്രം, ആരാധനകളുടെ അകക്കാമ്പുകള്‍ എന്നിവയിലെ വിജ്ഞാനവും വിചാരവും ഇതില്‍ സംഗമിച്ചിരിക്കുന്നു.

The table of contents will be added soon.

A sample will be added soon.

Author
അബ്ദുല്‍ മാലിക് സലഫി
Publisher
Wisdom Books & Publications
Language
Malayalam
Format
Paperback
Categories
Culture

No reviews yet.

0 items in cart.